മനാമ: സ്വദേശികൾക്ക് തൊഴിൽ നൽകിയ സ്ഥാപനങ്ങളുടെ ഈ വർഷത്തെ കൂടുതൽ ലിസ്റ്റ് തൊഴിൽ മന്ത്രാലയം പുറത്തുവിട്ടു. ഗൾഫ് എയർ, ബഹ്റൈൻ എയർപോർട്ട് സർവിസ്, നാസിർ സഈദ് അൽ ഹാജിരി കമ്പനി, ലുലു ഹൈപ്പർ മാർക്കറ്റ്, സിലാഹ് ഡെലിവറിങ് എക്സലൻസ്, ഡേറ്റ ഡയറക്ട് ബഹ്റൈൻ, അശ്ശിവാ ടൗൺ റസ്റ്റാറന്റ്, മക്ഡൊണാൾഡ്സ്, ടോട്ടൽ സി.എക്സ് കമ്പനി എന്നീ സ്ഥാപനങ്ങളാണ് ഏറ്റവും കൂടുതൽ സ്വദേശികൾക്ക് ഈ വർഷം തൊഴിൽ നൽകിയത്.


