പ്രവാസി സമ്മാൻ ജേതാവും പ്രമുഖ സാമൂഹ്യ പ്രവർത്തകനുമായ ശ്രീ. കെ. ജി. ബാബുരാജിനെ ബഹ്റൈൻ നവകേരള ആദരിച്ചു . പ്രസിഡന്റ് ഇ ടി ചന്ദ്രൻ ബൊക്കെ നൽകുകയും കോഡിനേഷൻ സെക്രട്ടറി ഷാജി മൂതല പൊന്നാട അണിയിക്കുകയും ചെയ്തു . സെക്രട്ടറി റെയ്സൺ വര്ഗീസ് , ലോക കേരള സഭാംഗം ബിജു മലയിൽ , കോഡിനേഷൻ കമ്മറ്റി അംഗം ൻ കെ ജയൻ എന്നിവർ പങ്കെടുത്തു.
Trending
- താമരശേരിയില് യുവാക്കള് കോഫി ഷോപ്പ് അടിച്ചുതകര്ത്തു
- ടിംസ് 2023: ബഹ്റൈനി വിദ്യാര്ത്ഥികള്ക്ക് മികച്ച റാങ്കുകള്
- വിവാഹവാഗ്ദാനം നല്കി പീഡനം, വധഭീഷണി; യുവാവ് പിടിയില്
- യുകെയില് വിശേഷ ദിനങ്ങളില് ഇനി സാരിയും ധരിക്കാം
- വയനാട്ടില് കാട്ടാന ആക്രമണത്തില് ആദിവാസി യുവാവ് കൊല്ലപ്പെട്ടു; ഭാര്യയെ കാണാനില്ല
- മോദി പാരീസിൽ; എ.ഐ. ആക്ഷന് ഉച്ചകോടിയില് പങ്കെടുക്കും
- മുത്തങ്ങ-ബന്ദിപ്പുര് വനപാതയില് ചരക്കുവാഹനത്തെ കാട്ടുകൊമ്പന് അക്രമിച്ചു
- വിദ്യാർഥിനിയെ വാടക വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ