മനാമ: ബഹ്റൈന്‍ ബാര്‍ അസോസിയേഷനും കുവൈത്ത് ബാര്‍ അസോസിയേഷനും സഹകരിച്ച് ആദ്യത്തെ ബഹ്റൈന്‍-കുവൈത്ത് നിയമദിനം ആഘോഷിച്ചു.
ഈ ആഘോഷ പരിപാടി ബഹ്റൈനും കുവൈത്തും തമ്മില്‍ ആഴത്തിലുള്ള സാഹോദര്യ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നതായി ബഹ്റൈന്‍ ബാര്‍ അസോസിയേഷന് പ്രസിഡന്റ് സലാഹ് അല്‍ മിദ്ഫ പറഞ്ഞു. നിയമപരവും തൊഴില്‍പരവുമായ അനുഭവങ്ങള്‍ കൈമാറാനുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടന സമ്മേളനത്തില്‍ കുവൈത്ത് ബാര്‍ അസോസിയേഷന് പ്രസിഡന്റ് അദ്നാന് അബുലും പ്രസംഗിച്ചു. ബഹ്റൈനിലെയും കുവൈത്തിലെയും നിയമവ്യവസ്ഥകള്‍ തമ്മിലുള്ള സമാനതകളെക്കുറിച്ച് ഡോ. ഹസ്സന് അലി റദി മുഖ്യപ്രഭാഷണം നടത്തി.
Trending
- ബഹ്റൈന്‍, കുവൈത്ത് ബാര്‍ അസോസിയേഷനുകള്‍ ചേര്‍ന്ന് ആദ്യ സംയുക്ത നിയമദിനം ആഘോഷിച്ചു
- പുതിയ പാപ്പാക്ക് പ്രാർത്ഥനയും അഭിനന്ദനങ്ങളുമായി ബഹ്റൈൻ എ കെസിസി (കത്തോലിക്ക കോൺഗ്രസ് )
- യമനിലെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ ബഹ്റൈന്‍ സ്വാഗതം ചെയ്തു
- അല്‍ ദാന നാടക അവാര്‍ഡ്: എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 10
- ഷഹബാസിന്റെ കൊലപാതകം; കുറ്റാരോപിതരായ 6 വിദ്യാർഥികളുടെ എസ്എസ്എൽസി ഫലം തടഞ്ഞു
- പി. അഭിജിത്തിന്റെ’ഞാൻ രേവതി’ ട്രെയിലർ പുറത്ത്,ചിത്രം ഉടനെ എത്തും
- കല്യാണ വീട്ടിൽ 30 പവൻ മോഷണം പോയ സംഭവം; പ്രതി വരന്റെ ബന്ധുവായ യുവതി
- നിപ സമ്പര്‍ക്കപ്പട്ടികയിലെ 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, പട്ടികയിലുള്ളത് 58 പേർ