![](https://ml.starvisionnews.com/wp-content/uploads/2024/01/Indian-Delights-1.jpg)
അബുദാബി: ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഇന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ എത്തി.
വിമാനത്താവളത്തില്‍ അല്‍ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ഷെയ്ഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാന് ഹമദ് രാജാവിനെ സ്വീകരിച്ചു.
ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ, ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫ, മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഒരു സംഘം എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ട്.
![](https://ml.starvisionnews.com/wp-content/uploads/2025/01/Indian-Delights-Restaurant.jpg)