മനാമ: റിഫയിലെ ബഹ്റൈന്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന 2006 ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരത്തില്‍ ബഹ്റൈന്‍ സൗദി അറേബ്യയോട് (2-0) പരാജയപ്പെട്ടു.
ഇതോടെ ബഹ്റൈന്റെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് വിരാമമായി. 16ാം മിനിറ്റില്‍ സൗദി അറേബ്യയുടെ മുസാബ് അല്‍ ജുവൈര്‍ ആദ്യ ഗോളടിച്ചു. പകരക്കാരനായി ഇറങ്ങിയ അബ്ദുറഹ്മാന് അലോബുദ് 78ാം മിനിറ്റില്‍ രണ്ടാം ഗോളും നേടി.
ഇതോടെ ബഹ്റൈന്‍ ആറു പോയിന്റുമായി ഗ്രൂപ്പ് സിയില്‍ ഏറ്റവും താഴെ സ്ഥാനത്തുള്ള ചൈനയ്ക്കൊപ്പമെത്തി.
Trending
- ബഹ്റൈനില്‍ വ്യാജ ഡോക്ടര്‍ അറസ്റ്റില്‍
- ബഹ്റൈനില്‍ കടലില്‍ കാണാതായ നാവികനു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതം
- ഏഷ്യന്‍ യൂത്ത് ഗെയിംസ് ഉദ്ഘാടന ചടങ്ങില്‍ പലസ്തീന് ഐക്യദാര്‍ഢ്യം
- മൂന്നാമത് ഏഷ്യന്‍ യൂത്ത് ഗെയിംസിന് ബഹ്റൈനില്‍ വര്‍ണ്ണാഭമായ തുടക്കം
- പേരാമ്പ്ര സംഘർഷം: തന്നെ മർദിച്ചത് വടകര കൺട്രോൾ റൂം സിഐ, ഇയാളെ തിരിച്ചറിയാൻ പിണറായിയുടെ എഐ ടൂളിന്റെ ആവശ്യമില്ലെന്ന് ഷാഫി പറമ്പിൽ എം പി
- ബഹ്റൈനില്‍ മരുന്നു വിലകള്‍ ഏകീകരിക്കാനുള്ള നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു
- ബഹ്റൈനില്‍ പരസ്യ നിയമം ലംഘിക്കുന്നവര്‍ക്ക് 20,000 ദിനാര്‍ പിഴ; നിയമം പാര്‍ലമെന്റ് അംഗീകരിച്ചു
- ബഹ്റൈനില്‍ മുങ്ങല്‍ ഉപകരണ കടകളില്‍ കോസ്റ്റ് ഗാര്‍ഡ് പരിശോധന നടത്തി

