മനാമ: 2020 ജൂൺ 21 ന് നടത്തിയ 7379 COVID-19 ടെസ്റ്റുകളിൽ 434 പുതിയ കൊറോണ പോസിറ്റീവ് കേസുകൾ കണ്ടെത്തി. ഇതിൽ 273 പേർ പ്രവാസി തൊഴിലാളികളാണ്. ഇന്ന് 3 പേർ മരണപ്പെട്ടു. ഇന്ന് 629 പേർ രോഗമുക്തി നേടി. 32 പേർ ഗുരുതരാവസ്ഥയിൽ തുടരുന്നു. ഇതോടെ ഇതുവരെ 16419 പേർ മൊത്തത്തിൽ രോഗമുക്തി നേടി. ഇതുവരെ ബഹ്റൈനിൽ 477788 പേരെ കൊറോണ പരിശോധന നടത്തി. ഇതുവരെ ബഹ്റൈനിൽ 21764 പരിശോധനയിലൂടെ പേർക്ക് കൊറോണ കണ്ടെത്തിയിട്ടുണ്ട്.
Trending
- എൽപിജി ക്ഷാമം: തൊഴിലാളികൾക്കായുള്ള അഞ്ച് കിലോ സിലിണ്ടറുകളുടെ ക്വാട്ട ഇരട്ടിയാക്കി കേന്ദ്രം; ആവശ്യത്തിന് സിലിണ്ടറുകൾ നൽകാൻ സംസ്ഥാനങ്ങൾക്ക് നിർദേശം
- ‘ഇങ്ങനെ മറുപടി പറഞ്ഞാല്‍ പോര!’ മുഖ്യമന്ത്രിയുടെ ‘ഡാഷ് മോനേ’ പ്രയോഗത്തില്‍ പിന്തുണയുമായി സരിന്
- കോൺഗ്രസ് ഭവന പദ്ധതി വിവാദം; വിഡി സതീശൻ ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസിൽ പരാതി
- ‘നടിയുടെ അഭിനയത്തെ വിമർശിച്ചിരുന്നു, വിമർശനത്തിലെ വൈരാഗ്യമാണ് പരാതിക്ക് കാരണം’; പരാതിക്കാരിക്കെതിരെ രഞ്ജിത്ത്
- ഡിഎ കുടിശ്ശിക പീഡനമാവുന്നു; തുടര്‍ഭരണത്തില്‍ ജീവനക്കാരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടെന്ന് യുഡിഎഫ്
- കിംഗ് ഫഹദ് കോസ് വേയില്‍ ഗതാഗതം പുനഃസ്ഥാപിച്ചു
- ഇറാനിയന്‍ ആക്രമണത്തെ തുടര്‍ന്ന് ഒഴിപ്പിച്ച വീടുകളില്‍ മോഷണം: ഒരാള്‍ കൂടി അറസ്റ്റില്‍
- മുഖ്യമന്ത്രിയുടെ ഡാഷ് മോൻ പരാമര്‍ശത്തിൽ മറുപടിയുമായി വിഡി സതീശൻ; ‘ഒന്നുകൂടെ ചോദിച്ചിരുന്നെങ്കിൽ മുഖ്യമന്ത്രി ആ ഡാഷും കൂടി പൂരിപ്പിച്ചേനേ’

