മനാമ: ബഹ്റൈനിൽ ഇന്ന് 314 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇവരിൽ 169 പേർ പ്രവാസി തൊഴിലാളികളാണ്. 136 പേർക്ക് സമ്പർക്കത്തിലൂടെയും 9 പേർക്ക് യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗം പിടിപെട്ടത്. രാജ്യത്ത് മൊത്തം ചികിത്സയിലുള്ളവർ 5,097 ആണ്. 280 പേർ ഇന്ന് രോഗമുക്തരായിട്ടുണ്ട്. ഇതോടെ രോഗം ഭേദമായവരുടെ ആകെ എണ്ണം 10,606 ആയി ഉയർന്നു. ഇന്ന് ബഹറിനിൽ ഒരാൾ കൂടി കോവിഡ് മൂലം രാജ്യത്ത് ആകെ 28 മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബഹറിനിൽ ഇതുവരെ 3,78,235 പേരെ പരിശോധനകൾക്ക് വിധേയരാക്കിയിട്ടുണ്ട്. ആരോഗ്യമന്ത്രാലയം ഇന്ന് (ജൂൺ 9) രാവിലെ 10.30 ന് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇത് വ്യക്തമാക്കിയിട്ടുള്ളത്.
Trending
- നിയമവിരുദ്ധ മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ് കാണാതായയാള്ക്കു വേണ്ടി തിരച്ചില്‍
- കൗമാരക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
- ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഉയര്‍ന്ന റേറ്റിംഗ് ലഭിച്ചു
- എല്‍.എം.ആര്.എ. നവീകരിച്ച വേതന സംരക്ഷണ സംവിധാനം ആരംഭിച്ചു
- രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമലയിലെ അയ്യപ്പ സന്നിധിയിൽ
- ദീപാവലി ആഘോഷം: ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്മാന് ഇന്ത്യന്‍ കുടുംബങ്ങളെ സന്ദര്‍ശിച്ചു
- മൂന്നാമത് ഏഷ്യന്‍ യൂത്ത് ഗെയിംസ്: ദേശീയ പതാകയുയര്‍ത്തി
- ബഹ്റൈനില്‍ വൈദ്യുതി, ജല സേവന ആപ്പ് ഇല്ലാതാകുന്നു