മനാമ: ബഹ്റൈനിൽ സ്ഥിരീകരിച്ച കേസുകളിൽ നിന്ന് 70.45 ശതമാനം രോഗമുക്തിയും, 0.24 ശതമാനം മരണനിരക്കുമാണുള്ളത് എന്ന് ആരോഗ്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. വലീദ് ഖലീഫ അൽ മാനിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ബഹ്റൈനിലെ ഐസൊലേഷൻ ട്രീറ്റ്മെന്റ് സെന്ററുകളുടെ ശേഷി 8,170 കിടക്കകളാണ് എന്നും അദ്ദേഹം വ്യക്തമാക്കി. പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കേണ്ടതിന്റെ പ്രാധാന്യംത്തെപ്പറ്റിയും, എന്തെങ്കിലും ലക്ഷണങ്ങൾ ഉണ്ടെങ്കിൽ 444 എന്ന നമ്പറിൽ വിളിക്കാനും അദ്ദേഹം അഭ്യർത്ഥിച്ചു.
Trending
- നാലുപേര്‍ പ്രതികളായ മയക്കുമരുന്ന് കടത്തു കേസ് വിചാരണ ഒക്ടോബര്‍ 28ലക്ക് മാറ്റി
- തൊഴിലുടമയുടെ മൊബൈല്‍ ആപ്പ് ഉപയോഗിച്ച് പണം മോഷ്ടിച്ച വീട്ടുവേലക്കാരിക്ക് തടവുശിക്ഷ
- അറബ് വായനാമത്സരത്തില്‍ ബഹ്റൈനി വിദ്യാര്‍ത്ഥിക്ക് രണ്ടാം സ്ഥാനം
- ട്രക്കും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് മരിച്ചു
- ഐക്യരാഷ്ട്രസഭാ ദിനം: നീല പുതച്ച് ബഹ്റൈന്‍
- വെസ്റ്റ് ബാങ്ക് അധിനിവേശത്തിനുള്ള കരട് നിയമങ്ങള്‍ക്ക് നെസെറ്റ് അംഗീകാരം: ബഹ്റൈന്‍ അപലപിച്ചു
- എന്റര്‍ടൈനര്‍ ആപ്പ് 25ാം വാര്‍ഷികം ആഘോഷിച്ചു
- ബഹ്റൈനിലെ മാധ്യമ നിയമ ഭേദഗതി ശൂറ കൗണ്‍സില്‍ ഞായറാഴ്ച ചര്‍ച്ച ചെയ്യും

