
മനാമ: നിരവധി ആളുകളുടെ മരണത്തിന് കാരണമായ റഷ്യന്‍ വിമാനാപകടത്തില്‍ ബഹ്റൈന്‍ അനുശോചിച്ചു.
റഷ്യന്‍ സര്‍ക്കാരിനെയും ഇരകളുടെ കുടുംബങ്ങളെയും രാജ്യത്തിന്റെ ആത്മാര്‍ത്ഥമായ അനുശോചനവും സഹതാപവും അറിയിക്കുന്നതായി ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
