
മനാമ: ബഹ്റൈനും യുണൈറ്റഡ് യു.എ.ഇയും തമ്മിലുള്ള ദീര്‍ഘകാല ബന്ധത്തിന്റെ പ്രതീകമായി യു.എ.ഇയുടെ 54ാമത് ദേശീയ ദിനത്തില്‍ അണിഞ്ഞൊരുങ്ങി ബഹ്റൈന്‍.
യു.എ.ഇ. ദേശീയ ദിനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ബഹ്റൈനിലുടനീളമുള്ള നിരവധി കെട്ടിടങ്ങള്‍, പ്രധാന ഇടങ്ങള്‍ എന്നിവ യു.എ.ഇ. പതാകയുടെ നിറങ്ങളിലുള്ള പ്രകാശങ്ങളാല്‍ അലങ്കരിച്ചു.


