
മനാമ: സൗദി അറേബ്യയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം പ്രകടിപ്പിച്ചുകൊണ്ട് ബഹ്റൈൻ സൗദിയുടെ 94-ാം ദേശീയ ദിനം ആഘോഷിക്കുന്നതിന് രാജ്യത്തുടനീളം കെട്ടിടങ്ങളും പ്രധാന കേന്ദ്രങ്ങളും പച്ച നിറത്തിൽ അലങ്കരിച്ചു.


ഔദ്യോഗിക, സ്വകാര്യ സ്ഥാപനങ്ങൾ പച്ചപുതച്ചു, സന്തോഷകരമായ അന്തരീക്ഷത്തിൽ ബഹ്റൈൻ ജനത സൗദി ജനതയുടെ സന്തോഷം പങ്കിട്ടു.
