മനാമ: കുവൈത്തിലെ അമീർ ശൈഖ് സബ അൽ അഹമ്മദ് അൽ ജാബർ അൽ സബയുടെ മരണത്തിൽ ബഹ്റൈൻ അനുശോചിച്ചു. അമീറിന്റെ മരണത്തിൽ ബഹ്റൈനിൽ 3 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ഉത്തരവനുസരിച്ച് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിക്കുകയും മൂന്ന് ദിവസത്തേക്ക് ബഹ്റൈനിൽ പതാകകൾ പകുതിയോളം താഴ്ത്തുകയും ചെയ്യും.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക