മനാമ :ബഹ്റൈൻ എയർ കാർഗോ കൂട്ടായ്മ ഇഫ്താർ സംഗമം നടത്തിഅറാദ് എയർപോർട്ട് പാർക്കിൽ വെച്ച് നടന്ന നോമ്പുതുറയിൽ കൂട്ടായ്മയുടെ അറുപതിൽ വരുന്ന അംഗങ്ങളും ഫാമിലിയും പങ്കെടുത്തു. കഴിഞ്ഞ രണ്ടു വർഷക്കാലം ഇഫ്താറുൾപ്പടെ പൊതു സമൂഹം വീടുകളിൽ പരിമിതപ്പെട്ട ശേഷമുള്ള നോമ്പുതുറയിൽ അതിന്റെതായ ആവേശമായിരുന്നു .ഫൈസൽ കണ്ടീതാഴ’ ശംസു കൊടുവള്ളി’ നൗഷാദ് കീഴ്പ്പയൂർ’ സാലിഹ് വില്യാപ്പള്ളി’ നിസാർ കൊടുവള്ളി’ സവാദ് തോടന്നൂർ’ അഷ്റഫ് പേരാമ്പ്ര’ കബീർ കൊടുവള്ളി’ ഷാഫി മംഗലാപുരം’ ഹാരിസ്’ സുലൈമാൻ’ ഇർഷാദ് എന്നിവർ നേതൃത്വം നൽകി.
Trending
- അമീബിക് മസ്തിഷ്ക ജ്വരം; ഒരാള്‍ കൂടി മരണത്തിന് കീഴടങ്ങി, മരിച്ചത് ബത്തേരി സ്വദേശി
- ഇന്ത്യയ്ക്കും യുഎസിനുമിടയിൽ മഞ്ഞുരുകുന്നുവെന്ന് സൂചന; ട്രംപിന്റെ പ്രസ്താവനയോട് യോജിച്ച് മോദി
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
- സതേണ്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില്‍ ഞായറാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില്‍ അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില്‍ രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്‍ക്കെതിരെ നടപടിയുമായി കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി