മനാമ : ഈ വർഷത്തെ പ്രവാസി ഭാരതീയ സമ്മാൻ ജേതാവും പ്രമുഖ സാമൂഹിക പ്രവർത്തകനുമായകെ.ജി. ബാബുരാജനെ കൊച്ചു ഗുരുവായൂർ ബഹ്റൈൻ കൂട്ടായ്മ അനുമോദിച്ചു. അനുമോദന ചടങ്ങിൽ ഭാരവാഹികൾ രാജീവ് ആലൂർ, പ്രദീഷ് വാസുദേവൻ നമ്പൂതിരി . ഷാജി പുതുക്കുടി, അനിൽ പിള്ള എന്നിവർ പങ്കെടുത്തു.
പുത്തൻ സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ വാർത്തകൾ ഇനി 3D യിൽ…. “സ്റ്റാർവിഷൻ 3D PRO”
READ 3D PRO: ml.starvisionnews.com/starvision-news-3d-pro-24-jan-2021/
അർഹതപ്പെട്ട അംഗീകരമാണിതെന്നും, അദ്ദേഹത്തിനു ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യുവാനും അതിലൂടെ മുൻപോട്ടും വലിയ അംഗീകാരങ്ങൾ ലഭിക്കുവാൻ സാധിക്കട്ടെ എന്നും ആശംസിച്ചു.