
മനാമ: അസര്ബൈജാന് വിദേശകാര്യ മന്ത്രി ജെയ്ഹുന്‍ ബെയ്റാമോവ് മന് സന്ദര്‍ശനത്തിനെത്തി.
ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മന്ത്രി ബെയ്റാമോവിനെ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി, റിയാദില്‍ താമസിക്കുന്ന അസര്ബൈജാന് അംബാസഡര്‍ ഷാഹിന്‍ അബ്ദുല്ലയേവ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരനുമായി ബെയ്റാമോവ് കൂടിക്കാഴ്ച നടത്തി.
