
കൊല്ലം: കൊല്ലം ജില്ലയിലെ മികച്ച എംപ്ലോയീസ് സഹകരണ സംഘത്തിനുള്ള അവാർഡ് നേടിയ കൊല്ലം ജില്ലാ പോലീസ് സഹകരണ സംഘത്തിന് കേരള പോലീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി നൽകിയ അനുമോദന പുരസ്കാരം കേരള പോലീസ് അസോസിയേഷൻ 36 മത് സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും കേരള പോലീസ് അസോസിയേഷൻ സംസ്ഥാന ഭാരവാഹിയായ ഷൈജു കാട്ടാമ്പള്ളി ഏറ്റുവാങ്ങി.
