കണ്ണൂർ : അച്ചടക്ക ലംഘനത്തെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ മമ്പറം ദിവാകരനെതിരെ ആക്രമണം. വ്യാഴാഴ്ച്ച വൈകുന്നേരമാണ് സംഭവം. മമ്പറത്തെ കസേര കൊണ്ട് അടിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു.
തിരിച്ചറിയല്‍ കാര്‍ഡ് വിതരണത്തിനിടെയാണ് സംഭവം.തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക പാനലിനെതിരെ മത്സരിക്കുന്നതിനെ തുടര്‍ന്നാണ് മമ്പറം ദിവാകരനെ പുറത്താക്കിയത്. പിന്നാലെ കെഎസ് ബ്രിഗേഡിനെതിരെ മമ്പറം ദിവാകരന് രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു.അച്ചടക്ക ലംഘനത്തെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ മമ്പറം ദിവാകരനെതിരെ ആക്രമണം. വ്യാഴാഴ്ച്ച വൈകുന്നേരമാണ് സംഭവം.
മമ്പറത്തെ കസേര കൊണ്ട് അടിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. തിരിച്ചറിയല്‍ കാര്‍ഡ് വിതരണത്തിനിടെയാണ് സംഭവം.തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക പാനലിനെതിരെ മത്സരിക്കുന്നതിനെ തുടര്‍ന്നാണ് മമ്പറം ദിവാകരനെ പുറത്താക്കിയത്. പിന്നാലെ കെഎസ് ബ്രിഗേഡിനെതിരെ മമ്പറം ദിവാകരന് രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു