മനാമ: ജിദ്ദാഫ്സിൽ മദ്യം വിൽപ്പന നടത്തിയതിന് മൂന്ന് ഏഷ്യക്കാരെ അറസ്റ്റ് ചെയ്തതായി ക്യാപിറ്റൽ ഗവർണറേറ്റ് പോലീസ് ഡയറക്ടർ ജനറൽ അറിയിച്ചു. അന്വേഷണത്തെ തുടർന്ന് മദ്യം ഉണ്ടാക്കുന്ന ഉപകരണങ്ങളും പണവും കണ്ടുകെട്ടി. നിയമനടപടികൾ സ്വീകരിച്ച് കേസ് പബ്ലിക് പ്രോസിക്യൂഷന് പരിഗണിച്ചതായും അദ്ദേഹം പറഞ്ഞു.
Please like and share Starvision News FB page – facebook.com/StarvisionMal/
Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE