തിരുവനന്തപുരം ശ്രീപത്മനാ സ്വാമി ക്ഷേത്രത്തിലെ അൽപശി ആറാട്ട് ഘോഷയാത്രയുടെ ഭാഗ മായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ റൺവേ നാളെ (1) വൈകിട്ട് 4 മണി മുതൽ 9 വരെ അടച്ചിടും. ഈ സമ നുള്ള ആഭ്യന്തര, രാജ്യാന്തര സർവീസുകൾ പുനക്രമീകരിച്ചു. വിമാനങ്ങളുടെ പുതുക്കിയ സമയ വിവരം ബന്ധപ്പെട്ട എയർ ലൈനുകളിൽ നിന്ന് ലഭിക്കും.
