മനാമ: ബഹ്റൈന്‍ അറാദ് ശ്രീ അയ്യപ്പക്ഷേത്രത്തില്‍ വര്‍ഷം തോറും നടത്തിവരാറുള്ള വാര്‍ഷിക ആഘോഷം ഒക്ടോബർ 30 ന് നടത്തുന്നു. വാര്‍ഷിക ആഘോഷത്തിന് മുന്‍മ്പ് ആയി നടത്തിവരാറുള്ള മഹാഗണപതി ഹോമവും, മറ്റു അനുബന്ധ പൂജകളും കോവിഡ് – 19 എന്ന മഹാമാരി മുലം അറാദ് അയ്യപ്പക്ഷേത്രത്തില്‍ വെച്ചുനടത്തുവാന് കഴിയാതെവന്നിരിയ്ക്കുന്ന സാഹചര്യത്തിൽ ഈ വര്‍ഷത്തെ ചടങ്ങുകൾ ലളിതമായ രീതിയില്‍ (30/10/2020 വെള്ളിയാഴ്ച ബഹ്റൈന്‍ സമയം രാവിലെ 5 മണി മുതല്‍ 1 – മണി വരെയും, വൈകീട്ട് 6 മണി മുതലുള്ള ഭഗവതിസേവയോടു കുടി സമാപനം കുറിയ്ക്കുന്നു.മാന്നാര്‍ സൂര്യ ക്ഷേത്ര മേല്‍ശാന്തി ബ്രഹ്മശ്രി. ഹോരക്കാട്ടില്ലം വിഷ്ണു നമ്പൂതിരിയുടെ ഇല്ലത്ത് വെച്ചു നടത്തുന്നകര്മ്മങ്ങള് തല്‍സമയം Arad Ayyappa Seva Samithi Bahrain ലൂടെ എല്ലാ അയ്യപ്പഭക്തര്‍ക്കും പങ്കെടുക്കുന് കഴിയുമെന്ന് അറാദ് അയ്യപ്പസേവാസമിതി ബഹ്റൈൻ അറിയിച്ചു.
Trending
- നിയമവിരുദ്ധ മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ് കാണാതായയാള്ക്കു വേണ്ടി തിരച്ചില്‍
- കൗമാരക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
- ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഉയര്‍ന്ന റേറ്റിംഗ് ലഭിച്ചു
- എല്‍.എം.ആര്.എ. നവീകരിച്ച വേതന സംരക്ഷണ സംവിധാനം ആരംഭിച്ചു
- രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമലയിലെ അയ്യപ്പ സന്നിധിയിൽ
- ദീപാവലി ആഘോഷം: ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്മാന് ഇന്ത്യന്‍ കുടുംബങ്ങളെ സന്ദര്‍ശിച്ചു
- മൂന്നാമത് ഏഷ്യന്‍ യൂത്ത് ഗെയിംസ്: ദേശീയ പതാകയുയര്‍ത്തി
- ബഹ്റൈനില്‍ വൈദ്യുതി, ജല സേവന ആപ്പ് ഇല്ലാതാകുന്നു