ഹൂസ്റ്റൺ :അനീഷ് മാത്യു 41 ഹൃദ്യാഘാതത്തെതുടർന്നു ജൂലൈ 2 ശനിയാഴ്ച വൈകീട്ട് ഹൂസ്റ്റണിൽ അന്തരിച്ചു .കിടങ്ങന്നൂർ ഒറ്റപ്പാലത്തിങ്കൽ എബ്രഹാം മാത്യുവിന്റെയും അമ്മിണി അബ്രഹാമിന്റെയും മകനാണ് . കാൻസസിൽ നിന്നും ഈയിടെയാണ് ഹൂസ്റ്റണിൽ താമസം മാറ്റിയത് . . ഐ ടി ഉദ്യോഗസ്ഥനാണ്. ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമാ ചർച്ച അംഗമാണ്.
ഭാര്യ:ലിജി അനീഷ്, മക്കൾ: ശ്രേയ അനീഷ്, ശ്രുതി അനീഷ്, സ്നേഹ അനീഷ്
അനൂപ് എബ്രഹാം (ഹൂസ്റ്റൺ) സഹോദരനാണ്. സംസ്കാരം പിന്നീട് കൂടുതൽ വിവരങ്ങൾക്ക് റമിൽ രാജു 813 454 8860.
റിപ്പോർട്ട് :പി പി ചെറിയാൻ