ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ഋഷി സുനകിന് ഒരു കിടിലൻ ഡൂഡിലിലൂടെ അഭിനന്ദിനമറിയിച്ച് അമുൽ. ഋഷി സുനകിനുള്ള ആശംസകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്. അമുൽ ഇൻസ്റ്റഗ്രാമിലൂടെയാണ് ചിത്രം പങ്കുവച്ചത്. ‘ഋഷി സുനുക്. പ്രൈം മഖാൻ’ എന്നാണ് ചിത്രത്തിൽ എഴുതിയിരിക്കുന്നത്. ഈ വർഷം ബ്രിട്ടന്റെ മൂന്നാമത്തെ പ്രധാനമന്ത്രിയായ ഋഷി സുനക്, ഈ പദവി വഹിക്കുന്ന ആദ്യ ഇന്ത്യൻ വംശജനായി ചരിത്രം രചിച്ചു.
Trending
- ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസില്‍ 30ഓളം കേസുകളെത്തി
- പിന്‍വലിച്ച കൊക്കകോള ഉല്‍പ്പന്നങ്ങള്‍ ബഹ്റൈന്‍ വിപണിയില്‍ ഇല്ലെന്ന് ആരോഗ്യ മന്ത്രാലയം
- ആണുങ്ങളോട് മാധ്യമങ്ങള്‍ കരുണ കാണിക്കണം, കേസിന്റെ വേദന നടി അറിയണം: രാഹുല്‍ ഈശ്വര്‍
- എം. മെഹബൂബ് സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടറി
- നിര്‍മ്മിതബുദ്ധി വെല്ലുവിളിയല്ല; ബിസിനസിന്റെ താക്കോലാണ് ജനങ്ങള്‍
- ഇന്ത്യയുടെ വിദ്യാഭ്യാസ രീതി ഉപജീവനത്തിന് പര്യാപ്തമല്ല: ടി പി ശ്രീനിവാസൻ
- ഐ.വൈ.സി.സി ബഹ്റൈൻ മഹാത്മ ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു
- പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ ബോംബ് ഭീഷണി