ബഹ്റൈനിലെ പ്രമുഖ ഇലക്ട്രിക്കൽ ട്രേഡിംഗ് കമ്പനിയായ അമാദ് ബയീദ് ഇലക്ട്രിക്കലിന്റെ പുതുക്കിയ വെബ് സൈറ്റ് അമാദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ പമ്പാവാസന്‍ നായര്‍, ഡയറക്ടര്‍ കല്ലയില്‍ രാധാകൃഷ്ണന്റെ സാന്നിദ്ധ്യത്തില്‍ പ്രകാശനം ചെയ്തു. 1998ൽ സൗദി അറേബ്യയില്‍ തുടക്കം കുറിച്ച അമാദ് ഗ്രൂപ്പ്, അമാദ് ബയീദ് ഇലക്ട്രിക്കല്‍ എന്ന പേരില്‍ ബഹ്റൈനില്‍ പ്രവര്‍ത്തനം ആരംഭിച്ചത് 2001ലാണ്. നിരവധി പ്രമുഖ ഇന്റര്‍നാഷണല്‍ ബ്രാന്റുകളുടെ എക്സ് ക്ലൂസീവ്/അംഗീകൃത വിതരണക്കാരാണ് അമാദ് ബയീദ്.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
വിഗ്നേഷ് പമ്പാവാസന്‍ നായര്‍ രൂപകല്പന ചെയ്ത പുതിയ വെബ്സൈറ്റില്‍ കമ്പനി പ്രതിനിധാനം ചെയ്യുന്ന ഉല്‍പ്പന്നങ്ങളെ പറ്റിയും ബ്രാന്റുകളെ പറ്റിയുമുള്ള വിവരങ്ങള്‍ ലഭ്യമാണ്. www.amadbaeed.com എന്നതാണ് വെബ്സൈറ്റിന്റെ വിലാസം.