തിരുവനന്തപുരം: ഇന്ത്യയിൽ ജനിച്ചവരെല്ലാം ഹിന്ദുക്കളെന്ന് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്നെ ഹിന്ദു എന്ന് വിളിക്കണം. ‘ഹിന്ദു’ എന്നത് ഒരു പ്രദേശത്ത് ജനിച്ചവരെ നിർണ്ണയിക്കുന്ന പദമാണെന്നും ഗവർണർ പറഞ്ഞു.
Trending
- ബഹ്റൈൻ ടെൻഡർ ബോർഡ് പുനഃസംഘടിപ്പിച്ചു
- കെ. എസ്. സി. എ സമ്മർ ക്യാമ്പിന്റെ ഗ്രാൻഡ് ഫിനാലെ ആഗസ്റ്റ് 14 ന്
- ഇന്ത്യയ്ക്ക് ബഹ്റൈൻ രാജാവിൻ്റെ സ്വാതന്ത്ര്യ ദിനാശംസ
- ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ഈ വർഷത്തെ ഓണാഘോഷം GSS പൊന്നോണം 2025ന് നാളെ തുടക്കമാകും.
- സ്വാതന്ത്ര്യദിനാഘോഷവും സ്പെഷ്യൽ കൺവെൻഷനും
- രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; എസ്പി അജിത് വിജയന് വിശിഷ്ട സേവനത്തിനുള്ള മെഡല്‍
- വിസി നിയമനം; സെര്‍ച്ച് കമ്മിറ്റിയിലേക്ക് പത്തു പേരടങ്ങിയ പട്ടിക തയ്യാറാക്കി സര്‍ക്കാര്‍, ഗവര്‍ണര്‍ സമയം നീട്ടി ചോദിക്കും
- ട്രംപ് പ്രതീക്ഷിച്ചതിലും കടുപ്പം, അലാസ്ക ഉച്ചകോടിക്ക് മുന്നേ സെലൻസ്കിക്കൊപ്പം ചേർന്ന് യൂറോപ്യൻ നേതാക്കൾ; ‘ആദ്യം വെടിനിർത്തൽ, പിന്നെ മതി സമാധാനകരാർ’