റിപ്പോർട്ട്: അജു വാരിക്കാട്
ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ സാംസ്കാരിക സംഘടനയായ ആർട്ട് ലവേഴ്സ് ഓഫ് അമേരിക്ക (അല) യുടെ വിവിധ പ്രാദേശിക ചാപ്റ്ററുകളുടെ തെരഞ്ഞെടുപ്പ് പൂർത്തിയായി.
അറ്റ്ലാൻറ്റാ, കാലിഫോർണിയ, ചിക്കാഗോ, ഫ്ലോറിഡ, ന്യൂജേഴ്സി, ന്യൂയോർക്ക്, ഫിലാഡൽഫിയ, ടെക്സാസ്, വാഷിംഗ്ടൺ ചാപ്റ്ററുകളുടെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തികരിച്ചു കൊണ്ട് 2021 വർഷത്തെ പ്രവർത്തനങ്ങളിലേക്ക് അല പ്രവേശിക്കുകയാണ്.
അറ്റ്ലാൻറ്റാ ചാപ്റ്റർ
പ്രസിഡൻറ് സുനിൽ പുനത്തിൽ
സെക്രട്ടറി ശ്യാം നരേന്ദ്രനാഥ്
ട്രഷറർ ജിനാ ഡിക്രൂസ് .
കാലിഫോർണിയ ചാപ്റ്റർ
പ്രസിഡൻറ് റീന ബാബു
സെക്രട്ടറി സുനിൽ മോഹൻ
ട്രഷറർ സതീഷ് അപ്പുക്കുട്ടൻ
ഷിക്കാഗോ ചാപ്റ്റർ
പ്രസിഡൻറ് റോയി മുളംകുന്നം
സെക്രട്ടറി മറിയ ജോർജ്
ട്രഷറർ ബിജോയ് കാപ്പൻ
ഫ്ലോറിഡ ചാപ്റ്റർ
പ്രസിഡൻറ് ബിജു ഗോവിന്ദൻ കുട്ടി
സെക്രട്ടറി ശ്രീജയൻ എ വി
ട്രഷറർ സിനി ഡാനിയൽ
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
ടെക്സസ് ചാപ്റ്റർ
പ്രസിഡൻറ് അജു ജോൺ
സെക്രട്ടറി രാജേഷ് വർഗീസ്
ട്രഷറർ അജി ജോസഫ്
ന്യൂയോർക്ക് ചാപ്റ്റർ
പ്രസിഡൻറ് സജി തോമസ്
സെക്രട്ടറി ശ്യാമന്ത് കമൽനാഥ്
ട്രഷറർ സജി എഡ്വാർഡ്
ന്യൂജേഴ്സി ചാപ്റ്റർ
പ്രസിഡൻറ് ജിബി തോമസ്
സെക്രട്ടറി രഞ്ജിത്ത് പീടിയേക്കൽ
ട്രഷറർ വിദ്യ രാജേഷ്
ഫിലഡെൽഫിയ ചാപ്റ്റർ
പ്രസിഡൻറ് ജേക്കബ് ചാക്കോ
സെക്രട്ടറി ഹരീഷ് കൃഷ്ണൻകുട്ടി
ട്രഷറർ വിനോദ് മാത്യു
വാഷിംഗ്ടൺ ചാപ്റ്റർ
പ്രസിഡൻറ് വിഷ്ണു കൃഷ്ണൻ
സെക്രട്ടറി ദിവ്യ സുരേഷ്
ട്രഷറർ ശില്പ ചന്ദ്രൻ
തെരഞ്ഞെടുക്കപ്പെട്ട എല്ലാ ചാപ്റ്ററുകളുടെയും ഭാരവാഹികൾക്കും അലയുടെ ദേശീയ കമ്മിറ്റി അഭിനന്ദനങ്ങളും അഭിവാദ്യങ്ങളും ആശംസകളും അറിയിച്ചു.