മനാമ: അൽ റബീഹ് മെഡിക്കൽ സെന്റർ പുതിയ ജഴ്സി പ്രകാശനം ചെയ്തു. മെഡിക്കൽ ഗ്രൂപ്പുകളുടെ ക്രിക്കറ്റ് ടൂർണമെന്റ് ആയ ബഹ്റൈൻ മെഡിക്കൽ ക്രിക്കറ്റ് ലീഗ് ഭാഗമായി ബുസൈത്തീൻ ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ അൽ റബീഹിന്റെ ടീം ആയ AL RABEEH CC യെ പ്രധിനിധീകരിച്ച് ആഷിഖ്, സഹൽ, ഷൈജാസ്, ഡിജിൽ, അലി.അൻഷാജ്. തുടങ്ങിയവരും മറ്റു മെഡിക്കൽ ഗ്രൂപ്പ് അംഗങ്ങളുടെയും സാന്നിധ്യത്തിൽ ടീമിന്റെ പുതിയ ജഴ്സി പ്രകാശനം നിർവഹിച്ചു.




