
മനാമ: അൽ ഹിലാൽ വാക്കത്തോൺ സീസൺ 3 നവംബർ 8ന് രാവിലെ 7 മണിക്ക് ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് എതിർവശത്തുള്ള ദോഹത്ത് അരാദ് പാർക്കിൽ ആരംഭിക്കും. പങ്കെടുക്കുന്നവർക്ക് ഫുൾ ബോഡി ചെക്ക്-അപ്പ് കൂപ്പൺ (60 ടെസ്റ്റുകൾ), സർട്ടിഫിക്കറ്റ്,
പങ്കെടുക്കുന്ന ആദ്യത്തെ 200 പേർക്ക് ടി-ഷർട്ട്/തൊപ്പി എന്നിവ ലഭിക്കും.
രജിസ്റ്റർ ചെയ്യാൻ https://forms.gle/fdZ3QW7LSinezWko7 സന്ദർശിക്കുക.
വേഗത്തിൽ സഹായം ലഭിക്കാൻ +973 33609362 (വാട്സ് ആപ്പ്) അല്ലെങ്കിൽ +973 33602487 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
വേദിയുടെ ലൊക്കേഷൻ: ദോഹത്ത് അരാദ് പാർക്ക് https://maps.app.goo.gl/13daSKW3K572HhrQ9?g_st=com.google.maps.preview.copy.
