
മനാമ: ജനങ്ങളുടെ സൗകര്യവും സുരക്ഷയും കണക്കിലെടുത്ത് ബഹ്റൈനില്‍ വീട്ടില്‍ വന്ന് ചികിത്സയുമായി അല്‍ ഹിലാല്‍ ഹെല്‍ത്ത് കെയര്‍.
അല്‍ ഹിലാല്‍ ഹോം വിസിറ്റ് സര്‍വീസസ് പ്രയോജനപ്പെടുത്തി നിങ്ങളുടെ വീട്ടില്‍നിന്ന് പുറത്തുപോകാതെ തന്നെ നിങ്ങള്‍ക്ക് വിശ്വസനീയമായ വൈദ്യസഹായം ലഭിക്കും. പ്രൊഫഷണല്‍ കണ്‍സള്‍ട്ടേഷനും പരിചരണവും നല്കാന് അല്‍ ഹിലാല്‍ ഡോക്ടര്‍മാര്‍ നിങ്ങളുടെ അടുക്കല്‍ വരും. 80408080 നമ്പറില്‍ സേവനം ബുക്ക് ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചു.


