
ബഹ്റൈനിൽ നിന്നും ഇന്ന് തിരുവനന്തപുരത്തേക്ക് തിരിക്കേണ്ട IX 574 വിമാനം വീണ്ടും വൈകി. ബഹ്റൈൻ സമയം ഇന്ന് രാത്രി 9:05 ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് നാളെ രാവിലെ 4:20 ലേക്ക് സമയം മാറ്റിയത്. ഇന്ത്യൻ സമയം രാവിലെ 11:30 ക്കാണ് വിമാനം തിരുവനന്തപുരത്ത് എത്തി ചേരുക.
