ഹൈദരാബാദ്: തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവിക്ക് കൊറോണ സ്ഥിരീകരിച്ചു. ലോക്ക്ഡൗണിനെ തുടർന്ന് നിർത്തിവച്ച ആചാര്യയുടെ ഷൂട്ടിംങ് ആരംഭിക്കുന്നതിന് മുൻപായി ബന്ധപ്പെട്ട് നടത്തിയ ടെസ്റ്റിലാണ് താരത്തിന് കൊറോണ സ്ഥിരീകരിച്ചത്. ചിരഞ്ജീവി തന്നെയാണ് ഈക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ‘ആചാര്യയുടെ ഷൂട്ടിംഗ് ആരംഭക്കുന്നതിന്റെ ഭാഗമായി കൊറോണ ടെസ്റ്റ് നടത്തിയിരുന്നു. നിർഭാഗ്യമെന്ന് പറയട്ടെ എന്റെ ഫലം പോസിറ്റീവാകുകയാണ് ഉണ്ടായതെന്നും’ ചിരഞ്ജീവിക്ക് ട്വിറ്ററിൽ കുറിച്ചു. അതെസമയം, ഷൂട്ടിംങ് സമയത്ത് താനുമായി സമ്പർക്കം പുലർത്തിയ എല്ലാവരും നിരീക്ഷണത്തിൽ പോകണമെന്നും,കൊറോണ ടെസ്റ്റ് നടത്തണമെന്നും ചിരഞ്ജീവി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
Trending
- ജനവാസ മേഖലയില്‍ കടുവയും കുട്ടികളും; തലപ്പുഴ നിവാസികള്‍ ആശങ്കയില്‍
- ‘പലസ്തീനികൾക്ക് സ്വന്തം ഭൂമിയിൽ അവകാശമുണ്ട്, സൗദി
- ഷെയ്ൻ നിഗമിന്റെ ‘എൽ ക്ലാസിക്കോ’ വരുന്നു
- ഇംഗ്ലണ്ടിന് ബാറ്റിങ്; കോലി ടീമില്‍ തിരിച്ചെത്തി
- 11 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനം ; രണ്ടാനച്ഛന് അറസ്റ്റില്‍
- ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടല്‍; 12 മാവോവാദികളെ സുരക്ഷാസേന വധിച്ചു
- എ.ഐ. പ്രതിസന്ധി വര്‍ധിപ്പിക്കും – എം.വി ഗോവിന്ദന്
- ഭാര്യയെ കുത്തിക്കൊന്നു; ഭര്‍ത്താവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍