മനാമ: ബഹ്റൈനിലെ സാറില്‍ അമിതവേഗതയില്‍ വന്ന വാഹനമിടിച്ച് കാര്‍ യാത്രക്കാരായ ബഹ്റൈനി ദമ്പതികള്‍ക്ക് ദാരുണാന്ത്യം.
ഇന്നലെ രാവിലെ ഷെയ്ഖ് ഖലീഫ ബിന്‍ സല്മാന് ഹൈവേയില്‍ അമിതവേഗതയില്‍ ഓടിച്ചുവന്ന വാഹനം നിയന്ത്രണം വിട്ട് എതിര്‍പാതയിലേക്ക് മറിയുകയും അതുവഴി വന്ന കാറിലിടിക്കുകയുമായിരുന്നു. കാറോടിച്ച 40 വയസുള്ള പുരുഷനും 36 വയസുള്ള ഭാര്യയും തല്‍ക്ഷണം മരിച്ചു. ഇവരുടെ 12, 9, 7 വയസുള്ള മൂന്നു കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
അപകടത്തിനു കാരണമായത് അമിത വേഗത, അശ്രദ്ധ, അശ്രദ്ധമായ ഡ്രൈവിംഗ് എന്നിയാണെന്ന് ജനറല്‍ ഡയരക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.
Trending
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു