കുവൈറ്റ് സിറ്റി: കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ 10 മാസത്തിനിടെ 13,000-ത്തോളം പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക
90 ശതമാനവും ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട കോടതി വിധികളിലാണ് നാടുകടത്തപ്പെട്ടത്. ബാക്കി 10 ശതമാനം പേരെ നാടുകടത്തിയത് അഡ്മിനിസ്ട്രേറ്റീവ് ഉത്തരവുകൾ പ്രകാരമാണ്. കുവൈത്തിലെ 48 ലക്ഷം ജനസംഖ്യയുടെ ഏകദേശം 34 ലക്ഷം പേരും വിദേശികളാണ്.