കണ്ണൂർ: യുവാവ് ട്രെയിനിൽ നിന്ന് വീണ് മരിച്ചു. പുതിയങ്ങാടി സ്വദേശി ഫവാസ് (27) ആണ് മരിച്ചത്. ഇന്നലെ രാത്രി 9.30ന് കണ്ണപുരത്ത് വെച്ച് ട്രെയിനിൽ നിന്ന് ചാടി ഇറങ്ങാൻ ശ്രമിക്കവെയായിരുന്നു അപകടം. ഭാര്യയെ ഹോസ്പിറ്റലിൽ സന്ദർശിച്ച ശേഷം യശ്വന്ത്പൂർ ട്രെയിനിൽ മടങ്ങിവരികയായിരുന്നു. പയ്യന്നൂരിൽ ഇറങ്ങേണ്ട ഫവാസ് ഉറങ്ങിപ്പോയതിനെത്തുടർന്ന് കണ്ണപുരം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ വേഗത കുറച്ചപ്പോൾ ചാടി ഇറങ്ങാൻ ശ്രമിക്കവെയാണ് അപകടം ഉണ്ടായത്.
Trending
- ചക്കിട്ടപ്പാറ: രേഖാമൂലം അറിയിച്ചാല്‍ വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലാമെന്ന് ഷൂട്ടര്‍മാര്‍
- വനിതകള്‍ക്കുള്ള ഖലീഫ ബിന്‍ സല്മാന് അല്‍ ഖലീഫ ഖുര്‍ആന്‍ അവാര്‍ഡ് മത്സരം സമാപിച്ചു
- പ്രതിരോധ കുത്തിവെപ്പെടുത്ത കുഞ്ഞിൻ്റെ മരണം: കോന്നി താലൂക്ക് ആശുപത്രിയുടെ വീഴ്ചയല്ലെന്ന് സൂപ്രണ്ട്
- ബഹ്റൈന്‍ പാര്‍ലമെന്റിനെയും ശൂറ കൗണ്‍സിലിനെയും ഹമദ് രാജാവ് പ്രശംസിച്ചു
- ദമ്പതിമാരും രണ്ടുമക്കളും അടങ്ങുന്ന നാലംഗകുടുംബത്തെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി
- സിറിയന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ജനാധിപത്യ സേനയെ സംയോജിപ്പിക്കല്‍: ബഹ്റൈന്‍ സ്വാഗതം ചെയ്തു
- പുനരധിവാസ പുതിയ പട്ടികയിൽ പലരും പുറത്ത്; 30 വീടുകളിൽ 3 വീടുകള്‍ മാത്രമാണ് പട്ടികയില്‍
- മലപ്പുറത്ത് വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ; സാമ്പിളുകള്‍ പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്ക് അയച്ചു