ന്യൂഡൽഹി: പാട്ട് ഉറക്കെ വയ്ക്കരുതെന്ന് പറഞ്ഞതിന് ഗർഭിണിയെ അയൽവാസി വെടിവച്ചു.മുപ്പതുവയസുകാരിയായ രഞ്ചുവിനും ഇവരുടെ സുഹൃത്തിനുമാണ് വെടിയേറ്റത്.
ഡൽഹിയിലെ സിർസാപൂരിൽ തിങ്കളാഴ്ചയാണ് സംഭവം.യുവതിയുടെ അയൽവാസിയും പ്രതിയുമായ ഹരീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.രഞ്ജുവിന്റെ കഴിത്തിനാണ് വെടിയേറ്റതെന്ന് ഡോക്ടർ സ്ഥിരീകരിച്ചു
പ്രതി ഹരീഷിന്റെ വീട്ടിൽ നടന്ന ആഘോഷത്തിന്റെ ഭാഗമായി ഡിജെ പാർട്ടി സംഘടിപ്പിച്ചിരുന്നു.തുടർന്ന് ഇയാൾ സുഹൃത്തിന്റെ തോക്ക് ഉപയോഗിച്ച് പെൺകുട്ടിക്ക് നേരെ വെടി ഉതിർത്തു
ആക്രമണത്തെ തുടർന്ന് ഗർഭം അലസിയതായി ഡോക്ടർമാർ അറിയിച്ചു
ഡൽഹിയിലെ ഒരു സ്ഥാപനത്തിൽ ഡെലിവറി ബോയി ആയി ജോലി നോക്കുകയാണ് ഇയാൾ
Trending
- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍