ആലപ്പുഴ∙ തുറവൂരിൽ വീടിനുള്ളിൽ പൊലീസുകാരൻ തൂങ്ങിമരിച്ച നിലയിൽ. കൊച്ചിൻ ഹാർബറിൽ പൊലീസുകാരനായ തുറവൂർ കന്യാട്ട് വീട്ടിൽ സുജിത്തി(36)നെയാണ് ഇന്നു പുലർച്ചെ മരിച്ച നിലയിൽ വീട്ടുകാർ കണ്ടെത്തിയത്. കുത്തിയതോട് പൊലീസ് എത്തി ഇൻക്വസ്റ്റ് തയാറാക്കുന്നു.
Trending
- കൊയിലാണ്ടി ഗുരുദേവ കോളേജിൽ പോലീസ് ജാഗ്രത തുടരണമെന്ന് ഹൈക്കോടതി
- ഡിവൈഎഫ്ഐ യൂത്ത് കോൺഗ്രസ് സംഘർഷം, 7 പേർക്ക് പരിക്ക്
- നമ്പർ പ്ലേറ്റില്ലാത്ത, രൂപമാറ്റം വരുത്തിയ ജീപ്പിൽ ആകാശ് തില്ലങ്കേരിയുടെ കറക്കം: അന്വേഷണം തുടങ്ങി
- ജാതി സെൻസസ് അനിവാര്യം: ജനതാദൾ എസ്
- എസ്.എഫ്.ഐ കൊല്ലം ജില്ല കമ്മിറ്റിയംഗം വാഹനാപകടത്തിൽ മരിച്ചു
- ഉമ്മന്‍ ചാണ്ടി സ്നേഹസ്പര്‍ശം ജീവകാരുണ്യപദ്ധതിക്ക് 18ന് തുടക്കം കുറിക്കും
- പ്രമുഖ ഇന്ത്യൻ വ്യവസായി രാം ബുക്സാനി ദുബായിൽ അന്തരിച്ചു
- സിംസ് കളിമുറ്റം സമ്മർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു