
തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീർ മെയ് ദിന സന്ദേശം നൽകി. “ലോകമെമ്പാടുമുള്ള സാമൂഹിക-സാമ്പത്തിക മേഖലകളെ സ്മരിക്കുന്ന ഒരു ദിനമാണ് മെയ്ദിനം.ലോകസാമ്പത്തികക്രമത്തിൻറെ അടിസ്ഥാനമായ തൊഴിലാളികളുടെ അധ്വാനത്തിന്, അവകാശങ്ങള്‍ക്കായുള്ള പോരാട്ട വീര്യത്തിന്, ഈ ലോക തൊഴിലാളി ദിനത്തില്‍ അഭിവാദ്യങ്ങള്‍. എല്ലാവര്ക്കും എൻറെ മെയ്ദിനാശംസകള്”


