വോയിസ് ഓഫ് ആലപ്പിയുടെ വടംവലി ടീം അംഗമായ മനു കെ രാജന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിനായി വോയ്സ് ഓഫ് ആലപ്പിയുടെ വടംവലി കൊർട്ടിൽ വച്ച് അനുശോചന യോഗം സംഘടിപ്പിച്ചു. നാട്ടിവെച്ചുണ്ടായ വാഹനാപകടത്തെ തുടർന്ന് മരണപ്പെട്ട മനു രാജൻ്റെ (35) വിയോഗത്തിൽ അനുശോചനം അറിയിച്ചു കൊണ്ട് സ്പോഴ്സ് കൺവീനർ ഗിരീഷ് ബാബു, ടീം കോച്ച് പ്രസന്നകുമാർ, സെൻട്രൽ കമ്മിറ്റി ട്രഷറർ ബോണി മുളപ്പാംപള്ളിൽ, ടീം കോർഡിനേട്ടേഴ്സായ അനന്തു, പ്രശോഭ്, മറ്റ് ടീം അംഗങ്ങൾ ഏവരും അനുസ്മരിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു
Trending
- കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത്ബിജെപി സ്വീകരിച്ച നിലപാട് ശരിയാണ് എന്നതിന് തെളിവ്; വി.ഡി.സതീശൻ ശവം തീനി കഴുകൻ: ബി ജെ പി
- അനുശോചനയോഗം സംഘടിപ്പിച്ചു
- മഹാത്മാ ഗാന്ധി കൾച്ചുറൽ ഫോറം അനുശോചിച്ചു
- മലയാള സിനിമ മണ്ണിലുറച്ചു നിന്നു : മുഖ്യമന്ത്രി
- അല്‍ നജ്മ ക്ലബ്ബിന് താല്‍ക്കാലിക ഭരണസമിതിയെ നിയമിച്ചു
- സമൂഹ മാധ്യമത്തില്‍ അശ്ലീല വീഡിയോ: ബഹ്റൈനില്‍ വിദേശി വനിതയ്ക്ക് ഒരു വര്‍ഷം തടവ്
- മയക്കുമരുന്ന് കടത്ത്: ബഹ്റൈനില്‍ ജോര്‍ദാന്‍ പൗരന് 5 വര്‍ഷം തടവും പിഴയും
- ബഹ്റൈനില്‍ ഇന്ത്യന്‍ കോണ്‍സുലാര്‍ സേവനങ്ങള്‍ ഇന്നു മുതല്‍ പുതിയ കേന്ദ്രത്തില്‍