തിരുവനന്തപുരം: തിരുവനന്തപുരത്തെ ആർമി പബ്ലിക് സ്കൂളിന് ഇന്ന് ISO 9001:2015 സർട്ടിഫിക്കേഷൻ ലഭിച്ചു. ഗുണനിലവാരമുള്ള വിദ്യാഭ്യാസം എന്ന മുദ്രാവാക്യവുമായി സൈനിക ഉദ്യോഗസ്ഥരുടെ മക്കൾക്ക് ആഗോള നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കാൻ വേണ്ടി നടത്തിയ നിരന്തരമായ ശ്രമങ്ങളുടെ ഫലമായി ലഭിച്ചതാണ് ഈ അംഗീകാരം. ഈ നാഴികക്കല്ല് കൈവരിക്കുന്നതിന് സ്കൂൾ അധികൃതരും, ജീവനക്കാരും, വിദ്യാർത്ഥികളും നടത്തിയ പരിശ്രമങ്ങളെ സ്കൂൾ ചെയർമാൻ ബ്രിഗേഡിയർ ലളിത് ശർമ്മ, സ്കൂൾ പ്രിൻസിപ്പൽ ഡോ. രാജി വിആർ എന്നിവർ അഭിനന്ദിച്ചു.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി