ഡി.പി.എല്ലിന്റെ പരസ്യപ്പെടുത്തലുമായി സംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായം തേടി മന്ത്രി പി.എ മുഹമ്മദ് റിയാസ് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തി. കേരളത്തിൽ ഡി.പി.എൽ ബോർഡുകൾ പരസ്യമായി സ്ഥാപിക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ച സാഹചര്യങ്ങളും അതിന്റെ ഗുണങ്ങളും അദ്ദേഹം വിശദീകരിക്കുന്നു. 2021 ഡിസംബർ 4 മുതലാണ് ഡി.പി.എൽ ബോർഡുകൾ സ്ഥാപിച്ച് തുടങ്ങിയത്. ഓരോ റോഡിന്റെയും അറ്റകുറ്റപ്പണി കാലയളവ് പരസ്യം ചെയ്യുന്നത് വളരെ പ്രയോജനകരമാണ്. കരാർ കാലയളവ്, കരാറുകാരുടെ പേർ, ഫോൺ നമ്പർ, ഉദ്യോഗസ്ഥരുടെ ഫോൺ നമ്പർ എന്നിവ പരസ്യപ്പെടുത്തുന്ന ബോർഡുകളാണ് സ്ഥാപിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.
Trending
- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍