മനാമ: മുഹറഖ് മലയാളി സമാജം കിംസ് ഹോസ്പിറ്റൽ മുഹറഖ് ബ്രാഞ്ച്മായി സഹകരിച്ചു കൊണ്ട് സമാജം അംഗങ്ങൾക്ക് പരിശോധന ഫീസ്, ടെസ്റ്റുകൾ എന്നിവയിൽ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള പ്രിവിലേജ് കാർഡ്ന്റെ വിതരണ ഉൽഘാടനം കിംസ് അസി.അഡ്മിനിസ്ട്രേറ്റർ ആസിഫ് ഇക്ബാൽ, സമാജം ആക്ടിങ് പ്രസിഡന്റ് ദിവ്യ പ്രമോദിന് നൽകി നിർവഹിച്ചു. അഡ്വൈസറി ബോർഡ് മെമ്പർ മുഹമ്മദ് റഫീഖ്, പ്രസിഡന്റ് അൻവർ നിലമ്പൂർ, സെക്രട്ടറി ആനന്ദ് വേണുഗോപാൽ നായർ, ട്രെഷറർ അബ്ദുറഹിമാൻ കാസർഗോഡ്, മുൻപ്രസിഡന്റ് അനസ് റഹീം, മുൻ സെക്രട്ടറി സുജ ആനന്ദ്, കിംസ് അഡ്മിനിസ്ട്രേറ്റർ അനസ് ബഷീർ എന്നിവർ നേതൃത്വം നൽകി. ആക്ടിംഗ് ട്രെഷറർ ബാബു എംകെ നന്ദിയും പറഞ്ഞു.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി