കാറ്റി ( ടെക്സസ്) :അലിഗർ മുസ്ലിം യൂണിവേഴ്സിറ്റി പൂർവ്വ വിദ്യാർത്ഥി സംഘടനയായ അലിഗർ അലുമിനി അസോസിയേഷൻ വാർഷിക പൊതുയോഗം ഡിസംബർ 12 ന് ഞായറാഴ്ച വൈകിട്ട് 6 മണിക്ക് കാറ്റിയിലുള്ള ഫൗഡിസ് മെഡിറ്ററേനിയൻ ഗ്രീൻ റസ്റ്റോറൻറ് വെച്ചാണ് പൊതുയോഗം സംഘടിപ്പിച്ചിരിക്കുന്നത്.
വാർഷിക പൊതുയോഗത്തിൽ തുടർന്നുള്ള ഡിന്നർ ഇവൻറെ ലും ടെക്സസിലുള്ള എല്ലാ പൂർവ്വ വിദ്യാർഥികളും പങ്കെടുക്കണമെന്ന് സെക്രട്ടറി ഷാ ഫൈസൽ ഖാൻ അറിയിച്ചു കൂടുതൽ വിവരങ്ങൾക്ക് subairkhan99@yahoo.com ഈമെയിലുമായി ബന്ധപ്പെടേണ്ടതാണ്.