കണ്ണൂർ : DYFI മേനപ്രം മേഖലാ കമ്മിറ്റി സെക്കുലർ യൂത്ത് ഫെസ്റ്റ് സംഘടിപ്പിച്ചു .മാരാങ്കണ്ടിയിൽ വെച്ച് സംഘടിപ്പിച്ച സെക്കുലർ യൂത്ത് ഫെസ്റ്റ് ഡി.വൈ.എഫ്.ഐ മുൻ ജില്ലാ വൈസ് പ്രസിഡൻ്റ് വി.പി വിജേഷ് ഉദ്ഘാടനം ചെയ്തു
ഷൈജിത്ത്.എൻ അധ്യക്ഷനായി ടി.ജയേഷ്, ജസ്റ്റിൻ റാം, ജിബീഷ് ടി.എം എന്നിവർ സംസാരിച്ചു. നവാസ് പി.വി സ്വാഗതവും, വിനീഷ് ബാബു നന്ദിയും രേഖപ്പെടുത്തി .തുടർന്ന് കരോക്കെ ഗാനമേളയും ഉണ്ടായിരുന്നു.