തിരുവനന്തപുരം: ഐശ്വര്യ കേരള യാത്ര കോൺഗ്രസിന് ഐശ്വര്യം നൽകുമെന്ന് ഉമ്മൻ ചാണ്ടി. തെരഞ്ഞെടുപ്പിന് ശേഷം യുഡിഫ് തിരിച്ചു വരുമെന്നുള്ള ശുഭാപ്തി വിശ്വാസവും ഉമ്മൻ ചാണ്ടി പങ്കുവച്ചു. ലീഗ് അമിത അധികാരം കാണിക്കുന്നു എന്ന പ്രചരണം തെറ്റാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. ലീഗിനെതിരായ പ്രചരണം സിപിഐഎമ്മിന് തിരിച്ചടിയാകുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.


