മനാമ: പുതുവർഷത്തെ വരവേൽക്കുന്നതിന്റെ ഭാഗമായി ലുലു ഹൈപ്പർ മാർക്കറ്റ് 12 മണിക്കൂർ ഓൺലൈൻ ഷോപ്പിംഗ് വിൽപ്പന ഒരുക്കുന്നു. ഡിസംബർ 31ന് ഉച്ചക്ക് 12 മുതൽ രാത്രി 12 വരെയാണ് പ്രത്യേക വിലക്കുറവിൽ മെഗാ വിൽപന മേള നടക്കുന്നത്. www.luluhypermarket.com എന്ന ലുലു ഷോപ്പിങ് ആപ് മുഖേനയും ഉപഭോക്താക്കൾക്ക് സാധനങ്ങൾ വാങ്ങാൻ സാധിക്കും. ഓർഡർ ചെയ്യുന്ന സാധനങ്ങൾ വീട്ടിലെത്തിച്ച് നൽകും. മുൻനിര ബ്രാൻഡ് ഇലക്ട്രോണിക്സ്, സ്മാർട്ട്ഫോണുകൾ, ഗാർഹിക ഉപകരണങ്ങൾ, അവശ്യവസ്തുക്കൾ എന്നിവയെല്ലാം വിലക്കുറവിൽ ലഭിക്കും.
Trending
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
- ‘അന്‍വര്‍ യൂദാസ്, ഇടതുമുന്നണിയെ ഒറ്റുകൊടുത്തു’; എം വി ഗോവിന്ദന്