ന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ടിന്റെ മുന്‍ ചെയര്‍മാനും എന്‍ഇസി അംഗവുമായ കെ.എം.ഷരീഫ് അന്തരിച്ചു. രോഗബാധിതനായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഖബറടക്കത്തെ കുറിച്ചുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്ന് പോപുലര്‍ ഫ്രണ്ട് ജനറല്‍ സെക്രട്ടറി അനീസ് അഹമ്മദ് അറിയിച്ചു.


