മനാമ : ഇന്ത്യൻ സോഷ്യൽ ഫോറം ഫുട്ബോൾ ക്ലബ്ബിന്റെ പുതിയ സീസണിലേക്കുള്ള ജേഴ്സി പ്രകാശനം നടന്നു. ജേഴ്സി സ്പോൺസറും ഷൂ ക്യാമ്പസ് സ്ഥാപനത്തിന്റെ ഉടമയുമായ ഹസൻ ടീം അംഗങ്ങളായ നിയാസ്, അരുൺ കുമാർ എന്നിവർക്ക് നൽകി കൊണ്ട് പ്രകാശന കർമം നിർവഹിച്ചു. മികച്ച പ്രകടനങ്ങളിലൂടെ പ്രവാസി ഫുട്ബോൾ ക്ലബ്ബുകളിൽ ഏറ്റവും അധികം ശ്രദ്ധ നേടിയ ക്ലബ്ബാണ് ഇന്ത്യൻ സോഷ്യൽ ഫോറം ഫുഡ്ബോൾ ക്ലബ്.
Trending
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
- സതേണ്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില്‍ ഞായറാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില്‍ അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില്‍ രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്‍ക്കെതിരെ നടപടിയുമായി കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി
- ഈജിപ്തിലെ അല്‍ അലമൈനിലേക്ക് ഗള്‍ഫ് എയര്‍ സീസണല്‍ സര്‍വീസുകള്‍ ആരംഭിക്കും
- ബഹ്റൈന്‍ രാജാവ് നബിദിനാശംസ നേര്‍ന്നു