മനാമ: ഇറ്റാലിയൻ ഫെസ്റ്റിവലിനോടനുബന്ധിച്ച് ലുലു ഹൈപ്പർമാർക്കറ്റ് കുട്ടികൾക്കും മുതിർന്നവർക്കുമായി സംഘടിപ്പിച്ച ഇറ്റാലിയൻ വിഭവങ്ങളുടെ ഓൺലൈൻ പാചക മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ബഹ്റൈനിലെ ഇറ്റാലിയൻ അംബാസിഡർ പോള അമാദിയും, ലുലു മാനേജ്മെന്റും ചേർന്ന് വിജയികൾക്ക് സമ്മാനങ്ങൾ കൈമാറി. ഡാന മാളിലെ ലുലു ഹൈപ്പർമാർക്കറ്റിലാണ് സമ്മാന വിതരണ ചടങ്ങ് നടന്നത്. ഇറ്റാലിയൻ എംബസിയുമായും ഇറ്റാലിയൻ ട്രേഡ് ഏജൻസിയുമായും സഹകരിച്ചാണ് ലുലു ഹൈപ്പർമാർക്കറ്റ് ഇറ്റാലിയൻ ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. നവംബർ 25 മുതൽ ഡിസംബർ 01 വരെയായിരുന്നു ഫെസ്റ്റിവൽ നടന്നത്.
Trending
- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍