പനജി: ഇന്ത്യന്‍ നാവികസേനയുടെ പരിശീല യുദ്ധവിമാനം കടലില്‍ തകര്‍ന്നു വീണു. അപകടത്തില്‍ രണ്ടു പൈലറ്റുമാരില്‍ ഒരാള്‍ക്കായുള്ള തിരച്ചില്‍ നടക്കുന്നതായി നാവികസ സേന അറിയിച്ചു. നാവികസേനയുടെ വ്യോമവിഭാഗത്തിലെ മിഗ് 29 കെ വിമാനമാണ് കടലില്‍ പതിച്ചത്. ഒരു പൈലറ്റ് രക്ഷപെട്ടതായാണ് സൂചന. ‘ മിഗ് -29 കെ പരിശീലന യുദ്ധ വിമാനം കടലില്‍ തകര്‍ന്നുവീണതായി സൂചന, ഒരു പൈലറ്റിനെ നാവികസേന കണ്ടെത്തി. രണ്ടാമനായി തിരച്ചില്‍ തുടരുകയാണ്’ നാവിക സേന വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
Trending
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
- സതേണ്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില്‍ ഞായറാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില്‍ അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില്‍ രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്‍ക്കെതിരെ നടപടിയുമായി കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി
- ഈജിപ്തിലെ അല്‍ അലമൈനിലേക്ക് ഗള്‍ഫ് എയര്‍ സീസണല്‍ സര്‍വീസുകള്‍ ആരംഭിക്കും
- ബഹ്റൈന്‍ രാജാവ് നബിദിനാശംസ നേര്‍ന്നു