മനാമ: ബഹ്റൈനിലെ പ്രമുഖ മാധ്യമ പ്രവർത്തകനായ സോമൻ ബേബിയുടെയും, ബിസിനസ്സുകാരനായ അലക്സ് ബേബിയുടെയും സഹോദരൻ സാമുവൽ ബേബി മരണപ്പെട്ടു. 71 വയസ്സ് ആയിരുന്നു. ഇന്നു രാവിലെ 6 മണിക്ക് എറണാകുളം ലേക്ക് ഷോർ ആശുപത്രയിൽ വച്ച് മരണമടഞ്ഞു. ഇദ്ദേഹം 20 വർഷത്തിലേറെ ബഹ്റൈൻ പ്രവാസിയായിരുന്നു.
Trending
- രണ്ട് HMPV കേസുകള്‍ സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം
- ‘ദേശീയഗാനം ആലപിച്ചില്ല’: ഗവർണർ സഭയിൽനിന്ന് ഇറങ്ങിപ്പോയി
- പിന്മാറാൻ ഉദ്ദേശിക്കുന്നില്ല, അപ്പീലുമായി ഏതറ്റംവരെയും പോകുമെന്ന് നവീൻ ബാബുവിന്റെ ഭാര്യ
- ധർമ്മടം മേലൂർ ഇരട്ടക്കൊലക്കേസ്: ജീവപര്യന്തം തടവിന് ശിക്ഷിച്ച 5 സിപിഎം പ്രവർത്തകരുടെ അപ്പിൽ സുപ്രീംകോടതി തള്ളി
- ഫേസ്ബുക്ക് പോസ്റ്റില്‍ സ്ത്രീവിരുദ്ധ കമന്റ്: നടി ഹണി റോസ്പോലീസില് പരാതി നല്കി
- ഫോറസ്റ്റ് ഓഫീസ് തകര്‍ക്കല്‍: പി.വി. അന്‍വറിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം
- ഇന്‍സ്റ്റഗ്രാമില്‍ മകള്‍ക്ക് സന്ദേശം അയച്ചതിന് അടിച്ചു; പത്താംക്ലാസുകാരന്റെ മരണത്തില്‍ ബന്ധുക്കളായ ദമ്പതികള്‍ അറസ്റ്റില്‍
- കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം; നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകര്‍ത്തു