മനാമ: ബഹ്റൈൻ പ്രധാനമന്ത്രിയുടെ നിര്യാണത്തിൽ ബഹ്റൈൻ ദിലീപ്ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ അനുശോചിച്ചു .സൂമിൽ നടന്ന അനുശോചന യോഗത്തിൽ ഓൾ കേരള ദിലീപ് ഫാൻസ് ആൻഡ് വെൽഫെയർ അസോസിഷൻ സംസ്ഥാന ചെയർമാൻ റിയാസ്ഖാൻ , ബഹ്റൈൻ പ്രസിഡന്റ് സാദത്ത് കരിപ്പാക്കുളം
എക്സിക്യൂട്ടീവ് മെമ്പർമാരായ ശിഹാബ് കറുകപത്തുർ , സ്റ്റെഫി , ഷംസീർ ,രാജീവ് , റഫീഖ് ,രജീഷ്റാംസൺ ,ഷമീർ ,ആൽബിൻ,അനീഷ് ,ജാസിം , ജോൺസൺ ഫോർട്കൊച്ചി ,സലീൽ ,ഡെയ്ൽ ,അനസ് കായകുളം , സൽമാൻ കരിപ്പാകുളം ,എന്നിവർ പങ്കെടുത്തു അനുശാചനം അറിയിച്ചു .
Trending
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു
